Advertisement

നിവിന്‍ പോളിയുടെ ‘മിഖായേല്‍’ ടീസര്‍ പുറത്ത്

October 11, 2018
Google News 0 minutes Read

നിവിൻ പോളിയെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.

നിവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് മിഖായേല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here