17
Oct 2018
Wednesday
24 - Comming soon

ട്വന്റിഫോര്‍ തിരുവനന്തപുരം ഓഫീസിന്റെ ഉദ്ഘാടനം നാളെ

24

ഫ്ളവേഴ്സ് ഗ്രൂപ്പില്‍ നിന്നുള്ള പുതിയ വാര്‍ത്ത ചാനലായ ട്വന്റിഫോറിന്റെ തിരുവനന്തപുരത്തെ ഓഫീസ് നാളെ ഉദ്ഘാടനം ചെയ്യും. കിഴക്കേക്കോട്ട അട്ടക്കുളങ്ങരയിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ശ്രീബാല തീയറ്ററാണ് ട്വന്റിഫോറിന്റെ ഓഫീസായി മാറ്റിയിരിക്കുന്നത്.

Breaking News:
നിലയ്ക്കലിൽ പ്രതിഷേധം ശക്തം
പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു
സന്നിധാനത്തേക്ക് യാത്ര തുടരാനായില്ല
ആന്ധ്ര സ്വദേശിനി മടങ്ങി
Top