19
Dec 2018
Wednesday
24 Channel

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; 2 തീവ്രവാദികൾ കൊല്ലപ്പെട്ടു

terrorist attacked kashmir camp killed

ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ.

Top