16
Oct 2018
Tuesday
24 - Comming soon

മുബൈയില്‍ ബാങ്ക് തട്ടിപ്പ്; കവര്‍ന്നത് 143കോടി രൂപ

bank robbery

മുബൈയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ബാങ്കില്‍ നിന്ന് 143 കോടി രൂപ കവര്‍ന്നു. നരിമാന്‍ പോയന്റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്താണ് ഇത്രയും പണം കവര്‍ന്നത്. സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ എകണോമിക്സ് ഒഫൻസ് വിങ് അന്വേഷണം ആരംഭിച്ചു. അതേസമയം കവര്‍ച്ചയില്‍ ബാങ്കിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്.

bank robbery

Top