Advertisement

ഇനി മുതൽ പത്താം ക്ലാസ് ജയിക്കാൻ 33 ശതമാനം മതി

October 12, 2018
Google News 0 minutes Read

അടുത്ത വർഷം മുതൽ പത്താംക്ലാസ് ജയിക്കാൻ സിബിഎസ്ഇ വിദ്യാർത്ഥികൾ 33 ശതമാനം മാർക്ക് നേടിയാൽ മതി. ഇന്റേണൽ അസസ്‌മെന്റിന് ബോർഡ് പരീക്ഷയ്ക്കും പ്രത്യേകം പാസ് മാർക്ക് വേണമെന്ന വ്യവസ്ഥയും നീക്കി.

ഇതോടെ ഓരോ വിഷയത്തിലും ഇന്റേണൽ അസെസ്‌മെന്റിനും ബോർഡ് പരീക്ഷയ്ക്കും കൂടി 33 ശതമാനം മാർക്കുണ്ടെങ്കിൽ വിജയിക്കും.

ഈ കൊല്ലത്തെ പത്താംക്ലാസ് പരീക്ഷയ്ക്ക് ഈ ഇളവു നൽകിയിരുന്നുവെന്നും ഇത് തുടരാനാണ് തീരുമാനമെന്നും സി.ബി.എസ്.ഇ. ചെയർമാൻ അനിത കർവാൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here