Advertisement

മീ ടുവിന് പിന്നാലെ ഹിം ടൂ

October 12, 2018
Google News 0 minutes Read

ലൈംഗികാതിക്രമങ്ങള്‍ നേരിട്ട സ്ത്രീകളുടെ തുറന്നു പറച്ചിലുമായി സമൂഹമാധ്യമങ്ങളില്‍ തരംഗമായ മീ ടൂ ക്യാംപെയിന് ബദലായി ഹിം ടൂ ക്യാംപെയിനും. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്നുണ്ടെന്ന് കാണിച്ച് ഒരു സ്ത്രീയാണ് തന്റെ മകന്റെ ചിത്രത്തിനൊപ്പം ഹിം ടൂ ക്യാംപെയിന് തുടക്കമിട്ടത്. ഹിം ടൂ ക്യാംപെയിന്‍ പലരും ഏറ്റ് പിടിച്ച് തരംഗമായങ്കെിലും ഗൗരവമേറിയ ഒരു വിഷയത്തെ കളിയാക്കുന്ന നടപടിയാണിതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇന്ത്യയിലും പലരും ഹിം ടൂ ക്യാംപെയിന് പിന്തുണയറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here