20
Oct 2018
Saturday
24 - Comming soon

മിസോറാം തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

mizoram election

മിസോറാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 36മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. ഏഴ് സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയിട്ടുണ്ട്. 12പുതുമുഖങ്ങളും ഇത്തവണ മത്സര രംഗത്തുണ്ടാകും. നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുക.

Top