19
Dec 2018
Wednesday
24 Channel

പിഎഫ് പെൻഷൻ കേസ്; വിധി ഇന്ന്

1800 page solar report diminished to 600 pages with hc dismissing saritha letter

എംപ്ലോയീസ് പ്രൊവിഡന്റ് പെൻഷൻ പദ്ധതിയിലെ അനീതിക്കെതിരായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസികളിൽ വിധി ഇന്ന്.

പതിനയ്യായിരത്തോളം പേർ കക്ഷി ചേർന്നിട്ടുള്ള 507 കേസുകളിലാണ് കോടതി വിധി പറയുക. ജസ്റ്റിസുമാരായ സുരേന്ദ്ര മോഹൻ, എഎൻ ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പറയുക.

Top