17
Oct 2018
Wednesday
24 - Comming soon

അടൂരില്‍ 500കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചു

Tobacco

അടൂരില്‍ 500കിലോ നിരോധിത  പുകയില ഉത്പന്നങ്ങള്‍ പിടിച്ചു. കൂരമ്പാലയിലാണ് സംഭവം. എക്സൈസാണ് ഇത് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാളെ പിടികൂടി. കൂരമ്പാല സ്വദേശി നന്ദരാജാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

Top