17
Dec 2018
Monday
24 Channel

ബംഗളുരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബംഗളുരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിക്ക് മജെസ്റ്റിക് ബസ്സ്റ്റാന്‍ഡിന് അടുത്ത് വച്ചാണ് സംഭവം. മോഷണശ്രമത്തിനിടെ കുത്തേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top