19
Dec 2018
Wednesday
24 Channel

നിയമവിരുദ്ധ വിൽപ്പന; സംസ്ഥാനത്തെ 12 ലോട്ടറി ഏജൻസികളെ സസ്‌പെൻഡ് ചെയ്തു

കേരള സംസ്ഥാന ഭാഗ്യക്കുറികൾ നിമയവിരുദ്ധമായി വിൽപ്പന നടത്തിയ സംഭവത്തിൽ 12 ലോട്ടറി ഏജൻസികളെ ലോട്ടറി ഡയറക്ടർ സസ്‌പെൻഡ് ചെയ്തു.

ഭാഗ്യക്കുറികൾ അവസാന നാലക്കങ്ങൾ ഒരുപോലെ വരുന്ന രീതിയിൽ ക്രമീകരിച്ച് വിൽപ്പന നടത്തുന്ന രീതിയാണ് ഏജൻസികൾ സ്വീകരിച്ചിരുന്നത്. ഇതിനായി മറ്റ് ജില്ലകളിലേക്ക് അയച്ച ഭാഗ്യക്കുറികൾ ഇവിടെയെത്തിച്ച് സീൽവെച്ച് നമ്പറുകൾ ഒരുമിച്ച് വരത്തക്ക വിധം ക്രമീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു.

Top