17
Dec 2018
Monday
24 Channel

ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 കിലോ സ്വർണം പിടികൂടി

ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 40 കിലോ സ്വർണം പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ആർപിഎഫാണ് സ്വർണം പിടികൂടിയത്. എന്നാൽ പ്രതിയെ പിടികൂടാനായില്ല.

Top