Advertisement

ഹൈദരാബാദ് ടെസ്റ്റിൽ; ഇന്ത്യയ്ക്ക് മിന്നും വിജയം

October 14, 2018
Google News 0 minutes Read

ഹൈദരാബാദ് ടെസ്റ്റിൽ വിൻഡീസിനെതിരെ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ. പത്ത് വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തറപറ്റിച്ചത്. പത്ത് വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് ഇന്ത്യയ്ക്കായി പത്ത് വിക്കറ്റ് സ്വന്തമാക്കിയത്.

72 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയത്തിലെത്തുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here