Advertisement

ഭാവിയിൽ നിർമ്മിക്കുന്ന സിനിമകളിൽ കംപ്ലെയിന്റ് കമ്മിറ്റി പ്രവർത്തിക്കും : ആഷിഖ് അബു

October 14, 2018
Google News 0 minutes Read

താൻ ഭാവിയിൽ നിർമ്മിക്കുന്ന സിനിമകളിൽ ഐസിസി (ഇന്റേമൽ കംപ്ലെയിന്റ് കമ്മിറ്റി) പ്രവർത്തിക്കുമെന്ന് ആഷിഖ് അബു.

എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും, പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here