Advertisement

ലോകബാങ്ക് എഡിബി സംഘം ഇന്ന് സംസ്ഥാനത്തെത്തും

October 16, 2018
Google News 0 minutes Read

പ്രളയക്കെടുതി വിലയിരുത്തി അവസാന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ലോകബാങ്ക് എഡിബി സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. സംഘം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. നിലവില്‍ 25000 കോടി രൂപയുടെ നഷ്ടമാണ് പ്രളയക്കെടുതിയില്‍ കേരളത്തിനുണ്ടായതെന്ന് നേരത്തെ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here