Advertisement

കാനഡയിലും ഇനി കഞ്ചാവ് നിയമവിധേയം

October 17, 2018
Google News 0 minutes Read
shanthanpara ganja hunt

കാനഡയിലും കഞ്ചാവ് നിയമവിധേയമാക്കി. ഇതോടെ ലോകത്ത് കഞ്ചാവ് നിയമവിധേയമാക്കിയ രണ്ടാമത്തെ രാജ്യമായി കാനഡ. കഞ്ചാവ് നിയമപരമായി വിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ വിപണിയായി മാറുകയാണ് കാനഡ.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2015 ൽ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഇക്കാര്യം അവതരിപ്പിച്ചിരുന്നു. ഇനി ലൈസൻസ് ഉള്ള വിൽപ്പനക്കാരിൽ നിന്നും കഞ്ചാവും അതിന്റെ ഓയിലും കാനഡക്കാർക്ക് ഇഷ്ടംപോലെ വാങ്ങിക്കാം. എന്നാൽ പ്രായപൂർത്തിയാകാത്തവർക്ക് 30 ഗ്രാം കഞ്ചാവ് മാത്രമേ വാങ്ങിക്കാൻ സാധിക്കുന്നുവെന്നതാണ് വ്യവസ്ഥ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here