Advertisement

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ വ്യാജ ട്വിറ്റർ അക്കൗണ്ട്; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

October 17, 2018
Google News 0 minutes Read

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയതിന് അജ്ഞാതനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഡെൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി അഡീഷ്ണൽ രജിസ്ട്രാർ കെബി മർവയാണ് വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെടുത്തുന്നത്. ട്വിറ്റർ ഇന്ത്യയ്ക്ക് അധികൃതർ ഇത് സംബന്ധിച്ച് ഇമെയിലിലൂടെ പരാതി അയച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് വ്യാജ അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here