Advertisement

തന്ത്രികുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കി

October 17, 2018
Google News 0 minutes Read

ശബരിമലയിൽ പ്രതിഷേധ യജ്ഞം നടത്തിയ തന്ത്രി കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്ത് നീക്കി. തന്നെ ്കാരാണമായാണ് അറസ്റ്റ് ചെയ്തതെന്ന് പ്രയാർ ഗോപാലകൃഷ്മൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here