Advertisement

കെഎസ്ആര്‍ടിസി ബസുകള്‍ രാത്രി ഏഴ് മണിയോടെ സര്‍വ്വീസ് ആരംഭിക്കും

October 18, 2018
Google News 0 minutes Read
ksrtc strike from monday midnight

ഹര്‍ത്താല്‍ മൂലം നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസുകള്‍ രാത്രി ഏഴ് മണിയോടെ സര്‍വ്വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും രാത്രി ഏഴ് മണിയോടെയും തിരുവനന്തപുരത്ത് നിന്ന് രാത്രി 9 മണിയോടെയുമാവും ദീർഘദൂര സർവീസുകൾ ആരംഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here