Advertisement

ജെറ്റ് എയർവേയ്‌സിന്റെ ഓഹരികൾ ടാറ്റാ ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്

October 18, 2018
Google News 0 minutes Read
jet airways jet airways employee arrested with 3.21 crore us dollar

ജെറ്റ് എയർവേയ്‌സിന്റെ ഓഹരികൾ ടാറ്റാ ഗ്രൂപ്പ് വാങ്ങാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.

ജെറ്റ് എയയർവെയ്‌സിന്റെ 26 ശതാനം ഓഹരികൾ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റാ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. കൂടാതെ ഓപ്പൺ ഓഫർ ലെറ്റർ മുഖേന മറ്റൊരു 26 ശതമാനം ഓഹരികൾ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് പദ്ധിയിടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here