Advertisement

എരുമേലിയിലും പ്രതിഷേധം; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തുനീക്കി

October 19, 2018
Google News 0 minutes Read

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എരുമേലിയിലും പ്രതിഷേധം. കൂട്ടമായെത്തി റോഡിൽ കുത്തിയിരുന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻറെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതികൾ സന്നിധാനത്ത് എത്തുമെന്ന വിവരം വന്നതോടെയാണ് രെുമേലിയിൽ പ്രതിഷേധം തുടങ്ങിയത്. ഇതോടെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ളവർ പ്രതിഷേധവുമായി എത്തി. പെട്ടെന്ന് തന്നെ പോലീസ് ഇടപെട്ട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here