Advertisement

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

October 19, 2018
Google News 0 minutes Read

സുപ്രീം കോടതി വിധിക്കെതിരെ അക്രമങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമല നട അടയ്ക്കുന്നതുവരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കി. വ്യാഴ്‌ഴ്ച മുതലാണ് നിരോധനാജ്ഞ ആരംഭിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നട അടയ്ക്കുന്ന തിങ്കളാഴ്ച വരെ നിരോധനാജ്ഞ നീട്ടിയിരിക്കുകയാണ്. അതേസമയം, ശബരിമലയിലേക്ക് എത്തുന്ന ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here