Advertisement

മേരി സ്വീറ്റി കാനനപാതയ്ക്ക് സമീപം എത്തി

October 19, 2018
Google News 0 minutes Read
mary sweety reached sabarimala

മേരി സ്വീറ്റി കാനനപാതയ്ക്ക് സമീപം എത്തിച്ചേർന്നു. ഉന്നതപോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷം മാത്രമേ മേരിയെ മതിയായ പോലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് കൊണ്ടുപോകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ 46 വയസ്സുകാരി മേരി ദുബായിൽ ജോലിചെയ്യുകയാണ്. ചെറുപ്പം മതുൽ തന്നെ അയ്യപ്പനെ ഇഷ്ടമായിരുന്നു. അമ്പലത്തിലും പള്ളിയുലുമെല്ലാം താൻ പോകാറുണ്ടെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹം കൊണ്ടാണ് താൻ എത്തിയിരിക്കുന്നതും മേരി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here