Advertisement

ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു

October 19, 2018
Google News 0 minutes Read

ജമ്മു കാശ്മീരിലെ രാംപൂർ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരെ സൈന്യം വധിച്ചു.

ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ സൈന്യത്തിന് നേരെ വെടിവയ്പ്പുണ്ടാകുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരർ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് വ്യക്തമല്ല. മേഖലയിൽ കൂടുതൽ ഭീകരർ ഉണ്ടെന്നുള്ള സംശയത്തെ തുടർന്ന് സൈന്യത്തിന്റെ തെരച്ചിൽ പുരോഗമിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here