Advertisement

യുവതികള്‍ സന്നിധാനത്തേക്ക്

October 19, 2018
Google News 0 minutes Read

കനത്ത പോലീസ് സംരക്ഷണയില്‍ യുവതികള്‍ സന്നിധാനത്തേക്ക് പോകുന്നു. ഇരുമുടികെട്ടുമായി ഒരു യുവതിയും മാധ്യമ പ്രവര്‍ത്തകയുമാണ് മല കയറുന്നത്.ഹൈദ്രാബാദ് സ്വദേശി കവിത റിപ്പോര്‍ട്ടിംഗിനായാണ് പോകുന്നത്.  ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. നടപന്തലില്‍ പ്രതിഷേധം തുടരുകയാണ്. ഇവിടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here