ശബരിമല ദർശനത്തിന് പോകാൻ മഞ്ജു പമ്പയിൽ
ശബരിമല ദർശനത്തിന് പോകാൻ മഞ്ജു പമ്പയിൽ എത്തി. ദർശനത്തിനായി പോലീസ് അകമ്പടി അഭ്യർത്ഥിച്ചിട്ടുണ്ട്. ചാത്തന്നൂർ സ്വദേശിയായ മഞ്ജു കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവാണ്. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായാണ് മഞ്ജു മലകയറാൻ എത്തിയത്. സബ് കളക്ടറും മഞ്ജുവിനെ അനുഗമിക്കും. നൂറ് പേരടങ്ങുന്ന സംഘമാണ് മഞ്ജുവിനെ അനുഗമിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here