Advertisement

അര്‍ജ്ജുന്‍ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

October 21, 2018
Google News 19 minutes Read
arjun ashokan

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.കൊച്ചി തമ്മനം സ്വദേശിയായ നിഖിതയാണ് വധു. എറണാകുളം ഗോള്‍ഡ് സൂക്കില്‍ വച്ച് ഇന്നാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഡിസംബര്‍ രണ്ടിനാണ് വിവാഹം. ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് നിഖിത. ചടങ്ങിലെ  ചിത്രങ്ങള്‍ കാണാം

 

View this post on Instagram

 

#Asifka?❤ #zamatha? #Adhu? #Haya? #arjunashokan #married @asifaliever @asifali.fc @asif.ali.live @rami_ronzar @__lubna___

A post shared by ajmal (@ajmal_muhammed_jr) on

 

View this post on Instagram

 

Congrats @arjun_ashokan bro ?? #engagementparty Follow : @cinema_snehi #arjunashokan #cinemasnehi

A post shared by Cinema Snehi (@cinema_snehi) on

 

View this post on Instagram

 

Congrats @arjun_ashokan bro ?? #engagementparty Follow : @cinema_snehi #arjunashokan #cinemasnehi

A post shared by Cinema Snehi (@cinema_snehi) on

 

View this post on Instagram

 

Congrats @arjun_ashokan ❤ #arjunashokan #engaged #couplegoals #filmflame

A post shared by FILM FLAME (@filmflame) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here