23
Jan 2019
Wednesday
Save Alappad

അഭിഭാഷക വേഷത്തില്‍ അഭിനയിച്ചു; അമിതാബ് ബച്ചന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്

amitab bechan

അഭിഭാഷകന്റെ വേഷത്തില്‍ പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന് അമിതാബ് ബച്ചന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്. ഒരു മസാല കമ്പനിയുടെ പരസ്യത്തിലാണ് ബച്ചന്‍ അഭിനയിച്ചത്. കമ്പനിയ്‌ക്കെതിരെയും പരസ്യം പ്രക്ഷേപണം ചെയ്ത യൂട്യൂബിനെതിരെയും മാധ്യമസ്ഥാപനത്തിനെതിരെയും കൗണ്‍സില്‍ നോട്ടീസയച്ചിട്ടുണ്ട്. പരസ്യം പിന്‍വലിക്കണമെന്നാണ് ആവശ്യം.

നേരത്തെ ബച്ചനും മകളും ചേര്‍ന്ന് അഭിനയിച്ച പരസ്യം ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവാദം. മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് അഭിഭാഷകരുടെ വേഷം പരസ്യത്തില്‍ ഉപയോഗിച്ചതെന്നാണ് ആരോപണം. അമിതാബ് ബച്ചന്‍ ആ പരസ്യത്തില്‍ മസാലയെ പുകഴ്ത്തുന്ന തരത്തിലാണ് വീഡിയോ

Top