23
Jan 2019
Wednesday
Save Alappad

ഇന്ധനവില കുറഞ്ഞു

ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 22പൈസയും ഡീസലിന് 19പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.57രൂപയും, ഡീസലിന് 78.15രൂപയുമാണ് വില. കോഴിക്കോട്ട് ഇത് 80.50രൂപയും, 77.03രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന്റെ വില 80.15 പൈസയും ഡീസലിന് 76.67പൈസയുമാണ്.

Top