17
Nov 2018
Saturday
24 - Comming soon

വോട്ടിന് നോട്ട്; തെലങ്കാനയിൽ കള്ളപ്പണം പിടിച്ചു

black money seized in thaliparambu 20 lakhs hawala money

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെലങ്കാനയിൽ വൻ കള്ളപ്പണ വേട്ട. 7.51കോടി രൂപയാണ് ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. ഡിസംബർ ഏഴിനാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ്. നവംബർ അഞ്ച് വരെ 56.48കോടിരൂപയാണ് ഇതുവരെ പിടിച്ചെടുത്തത്. വോട്ടർമാർക്ക് ഇടയിൽ വിതരണം ചെയ്യാൻ കൊണ്ട് വന്ന പണമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ ഒരാളുടെ വീട്ടിൽ നടത്തിയ റെയിഡിൽ റിവോൾവറും പിടിച്ചെടുത്തു.

Top