Advertisement

കാരക്കോണത്ത് സ്ക്കൂള്‍ ബസ് റബ്ബര്‍തോട്ടത്തിലേക്ക് ഇടിച്ചു കയറി; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

November 15, 2018
Google News 0 minutes Read

കാരക്കോണത്ത് സ്ക്കൂള്‍ ബസ് റബ്ബര്‍തോട്ടത്തിലേക്ക് ഇടിച്ചു കയറി. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിലെ സ്ക്കൂള്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.   കുന്നത്തുകാൽ മണിവിളയിലാണ് സംഭവം. വിദ്യാർത്ഥികളെ കാരക്കോണം മെഡിൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ  പ്രാഥമിക ചികിത്സയ്ക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടു. ബസ്സിന്റെ ബ്രേക്കിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here