Advertisement

ഡോ. പി. പി അജയ്‌ കുമാര്‍ കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍

November 16, 2018
Google News 0 minutes Read
pp ashok kumar

കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലറായി ഡോ. പി. പി അജയ്‌ കുമാറിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.  വിദൂര വിദ്യാഭ്യാസ വിഭാഗം മുന്‍ ഡയറക്ടറാണ് പി പി അജയ് കുമാര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here