18
Feb 2019
Monday
Kuttanadu

ചിറയിൻകീഴ് റയിൽവേ പാളത്തിൽ വിള്ളൽ

ചിറയിൻകീഴ് റയിൽവേ പാളത്തിൽ വിള്ളൽ. ഇതേതുടർന്ന് ട്രയിനുകൾ വേഗം കുറച്ചുപോകുകയാണ്. ഇന്ന് രാവിലെയാണ് വിള്ളൽ കണ്ടത്.

തുടർന്ന് ചിറയിൻ കീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും നിർദേശം നൽകിയതോടെ ട്രെയിനുകൾ വേഗംകുറക്കുകയായിരുന്നു. അധികൃതർ സ്ഥലം പരിശോധിക്കുകയാണ്.

Top