Advertisement

മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

December 7, 2018
Google News 0 minutes Read
vijay mallya

വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. നടപടികൾ തടയണമെന്നാവശ്യപ്പെട്ട് വിജയ് മല്യ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേട്ടിനും നോട്ടീസ്.

ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. മല്യയുടെ പന്ത്രണ്ടായിരം കോടി വിലമതിക്കുന്ന സ്വത്തുകള്‍ കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്റ് നടപടി തുടങ്ങിയിരുന്നു. 2016മാര്‍ച്ച് രണ്ടിനാണ് മല്യ 9000കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here