Advertisement

പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളെജിലെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ

December 14, 2018
Google News 0 minutes Read
sfi

പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളെജിലെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ. ഇന്നലെയാണ് ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മര്‍ദ്ദിച്ചത്. എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ, ശ​ര​ത്, എ​ന്നി​വ​ർ​ക്കാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു പാ​ള​യം യു​ദ്ധ​സ്മാ​ര​ക​ത്തി​നു സ​മീ​പ​ത്തു​വ​ച്ചു ബു​ധ​നാ​ഴ്ച വൈ​കി​ട്ടു മ​ർ​ദ​ന​മേ​റ്റ​ത്.

സി​ഗ്ന​ൽ ലം​ഘി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു മ​ർ​ദ​നം. ത​ർ​ക്ക​മു​ണ്ടാ​യ ഉ​ട​ൻ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​നു സ​മീ​പ​ത്തു​നി​ന്ന് എ​ത്തി​യ യു​വാ​ക്ക​ൾ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യൂ​ണി​ഫോ​മി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ക്കു​ന്ന​തു സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും നോ​ക്കി​നി​ൽ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here