Advertisement

ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം ഫൈനലില്‍

December 15, 2018
Google News 0 minutes Read
hockey

ഹോക്കി ലോകകപ്പില്‍ ആറ് ഗോളിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം ഫൈനലില്‍. ഇരട്ട ഗോള്‍ നേടിയ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സാണ് കളിയിലെ താരം. ടോം ബൂണാണ് ആദ്യ ഗോള്‍ നേടിയത്. ബല്‍ജിയത്തിന്റെ ആദ്യ ലോകകപ്പ് ഫൈനലാണ് ഇത്. രണ്ടാംസെമിയില്‍ ഓസ്ട്രേലിയ നെതര്‍ലന്‍ഡ്സിനെ നേരിടും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here