Advertisement

2019 പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നീക്കങ്ങളുമായി ചന്ദ്രശേഖര റാവു

December 24, 2018
Google News 0 minutes Read
kcr plans for new moves prior to loksabha election 2019

2019 പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കോൺഗ്രസ് ഇതര മുന്നണിക്ക് രൂപം നൽകാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നീക്കം. ഒഡീസ മുഖ്യമന്ത്രി നവീൻ പട്‌നയിക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചർച്ചകൾ നടക്കുകയാണെന്നും നല്ല വാർത്ത ഉടനെ കേൾക്കാമെന്നും മമത ബാനർജിയുമായി ചേർന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ കെ സി ആർ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here