Advertisement

പ്രത്യാശയുടേയും സ്‌നേഹത്തിന്റേയും സന്ദേശം പകർന്ന് നാളെ ക്രിസ്മസ്

December 24, 2018
Google News 0 minutes Read
world to celebrate christmas tomorrow

പ്രത്യാശയുടേയും സ്‌നേഹത്തിന്റേയും സന്ദേശം പകർന്ന് നാളെ ക്രിസ്മസ്. ദേവാലയങ്ങൾ ക്രിസ്മസ് തിരുകർമങ്ങൾക്കായൊരുങ്ങി. ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാകുർബ്ബാനയും തിരുപ്പിറവിച്ചടങ്ങുകളും നടക്കും.

എറണാകുളം സെൻറ് മേരീസ് കത്രീഡൽ ബസിലിക്ക ദേവാലയത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. തലസ്ഥാന നഗരിയിൽ തിരുവനന്തപുരം അതി രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ ദൈവാലയത്തിലും ,സഹായമെത്രാൻ ബിഷപ്പ് ഡോ ക്രിസ്തുദാസ് പള്ളം സെന്റ് ഫ്രാൻസീസ് സേവ്യർ ദൈവാലയത്തിലും ക്രിസ്മസ്തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here