Advertisement

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന്റെ ബാങ്ക് വായ്പ തുക അടയ്ക്കാമെന്ന് സുരേഷ് ഗോപി എം.പി

December 25, 2018
Google News 0 minutes Read
suresh gopi assures to pay back bank loan of sanal kumar family

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന്റെ ബാങ്ക് വായ്പ തുക അടയ്ക്കാമെന്ന് സുരേഷ് ഗോപി എം.പിയുടെ വാഗ്ദാനം. പലിശ ഒഴിച്ചുളള തുക നൽകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സനലിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം പതിനാറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ക്രിസ്തുമസ് ദിനമായ ഇന്ന് പട്ടിണി സമരം നയിക്കുകയാണ് വിജി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here