Advertisement

ആന്ധ്രക്ക് പുതിയ ഹൈക്കോടതി

December 27, 2018
Google News 0 minutes Read
andhra gets new highcourt

ആന്ധ്രക്ക് പുതിയ ഹൈക്കോടതി അനുവദിച്ച് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. ജനുവരി ഒന്നു മുതൽ പുതിയ ഹൈക്കോടതി നിലവിൽ വരും.ജസ്റ്റിസ് രമേശ് രംഗനാഥനായിരിക്കും ആന്ധ്ര ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്. ആന്ധ്രക്ക് പതിനാറും തെലങ്കാനയ്ക്ക് പത്തും ജഡ്ജിമാരായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here