Advertisement

എൻഡിഎ മുന്നണി വിടാൻ കേരളാ കോൺഗ്രസ്സ് പി സി തോമസ് വിഭാഗത്തിൽ കടുത്ത സമ്മർദ്ദം

December 28, 2018
Google News 0 minutes Read

എൻഡിഎ മുന്നണി വിടാൻ കേരളാ കോൺഗ്രസ്സ് പി സി തോമസ് വിഭാഗത്തിൽ കടുത്ത സമ്മർദ്ദം ഉയർന്നു. ബിജെപി നേതൃത്വം വാക്കുപാലിച്ചില്ലെന്നു ചെയർമാൻ പി സി തോമസ്. ഇക്കാര്യത്തിൽ പ്രവർത്തകർക്ക് അതൃപ്തിയുണ്ടെന്നു പി സി തോമസ് തിരുവനന്തപുരത്ത് 24 നോട് പറഞ്ഞു.

തനിക്ക് വ്യക്തിപരമായി ലഭിച്ച ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് പിസി തോമസ് 24നോട് പറഞ്ഞു. പാർട്ടി വിഷമ സാന്നിധിയിലാണെന്നും പി സി തോമസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here