Advertisement

കണ്ണൂർ ഇരിട്ടിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു

January 5, 2019
Google News 0 minutes Read
dyfi worker got stabbed in kannur iritti

കണ്ണൂർ ഇരിട്ടിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. ഇന്ന് രാത്രിയാണ് സംബവമുണ്ടായത്. പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കണ്ണൂർ സിപിഎമ്മിനെതിരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. നേരത്തെ എ.എൻ ഷംസീർ എം.എൽ.എയുടെ വീടിന് നേരെയും ബോംബ് ആക്രമണം ഉണ്ടായിരുന്നു. ആക്രമ സമയത്ത് എഎൻ ഷംസീർ വീട്ടിലുണ്ടായിരുന്നില്ല എന്നാൽ കുടുംബം വീട്ടിലുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here