Advertisement

കണ്ണൂര്‍ പെരുമ്പയില്‍ തീപിടുത്തം

January 6, 2019
Google News 0 minutes Read
light shop

കണ്ണൂര്‍ പെരുമ്പയില്‍ തീപിടുത്തം .സോണാ ലൈറ്റിലാണ് തീ പിടുത്തം ഉണ്ടായത്.  രാവിലെ ഏഴ് മണിയോടെയാണ് അഗ്നി ബാധയുണ്ടായിരുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നുമാണ് തീ പടർന്നത്. പയ്യന്നൂരിൽ നിന്നുമുള്ള ഫയർഫോഴ്സിന്റെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. നഷ്ടം കണക്കാക്കിയിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here