18
Jan 2019
Friday
Save Alappad

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

accident

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. ഒമ്പതാം വളവിന് സമീപത്താണ് അപകടം. അഞ്ച് പേരാണ് ജീപ്പിലുണ്ടായിരുന്നത്.

Top