Advertisement

സിഡ്നിയില്‍ മഴ വില്ലനാകുന്നു

January 6, 2019
Google News 0 minutes Read
sidney

സിഡ്നി ടെസ്റ്റ് മഴ തടസപ്പെടുത്തുന്നു. നാലാംദിനം ഇതുവരെ തുടങ്ങാനായിട്ടില്ല. 622 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയക്ക് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിർത്തുമ്പോൾ 6ന് 236 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി. 79 റൺസെടുത്ത മാർക്കസ് ഹാരീസ് ഒഴികെയുള്ള ഓസീസ് ബാറ്റ്സ്മാൻമാർക്ക് ഇന്ത്യൻ സ്പിന്നർമാരുടെ മുന്നിൽ പിടിച്ച് നിൽക്കാനായില്ല. 2 ദിനം ശേഷിക്കെ ഇന്ത്യൻ സ്കോറിന് 386 റൺസ് പിന്നിലാണ് ഓസ്ട്രേലിയ ഇപ്പോഴും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here