Advertisement

സംവരണ ബില്ലില്‍ മലക്കം മറിഞ്ഞ് സിപിഎം

January 8, 2019
Google News 0 minutes Read
cpm polit bureau

മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ന്നോ​ക്ക​ക്കാ​ര്‍​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​കു​ന്ന ബി​ല്ലി​ല്‍ നി​ല​പാ​ട് മാ​റ്റി സി​പി​എം. ബി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കു​ന്ന​തി​ന് മു​ന്പ് വി​ശ​ദ​മാ​യ ച​ര്‍​ച്ച വേ​ണ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​മാ​ണെ​ന്നും പി​ബി കു​റ്റ​പ്പെ​ടു​ത്തി. എ​ട്ടു ല​ക്ഷം രൂ​പ വ​രു​മാ​ന പ​രി​ധി വ​ച്ച​ത് തീ​രു​മാ​ന​ത്തി​ന്‍റെ അ​ന്ത​സ​ത്ത അ​ട്ടി​മ​റി​ക്കു​മെ​ന്നും പി​ബി അ​റി​യി​ച്ചു. സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യാ​ണ് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here