Advertisement

ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ

January 9, 2019
Google News 0 minutes Read

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ചേരും. ഇടക്കാല ബജറ്റ് ധനമന്ത്രി ഫെബ്രുവരി ഒന്നിന് ലോകസഭയിൽ അവതരിപ്പിയ്ക്കും. ഫെബ്രുവരി 13 വരെ യാണ് ബജറ്റ് സമ്മേളനം നീളുക. രാഷ്ട്രിയ കാര്യങ്ങളൾക്കായുള്ള പാർലമെന്ററി കമ്മറ്റിയുടെതാണ് തിരുമാനം. പതിനാറാം ലോകസഭയുടെ അവസാന സമ്മേളനം ആകും ബജറ്റ് സമ്മേളനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here