Advertisement

നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 ന് തുടങ്ങും

January 10, 2019
Google News 0 minutes Read

നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 ന് തുടങ്ങും. ഫെബ്രുവരി 7 വരെയാണ് ബജറ്റ് സമ്മേളനം. ഇത് സംബന്ധിച്ച് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാരിന്റെ 1000 ദിനങ്ങൾ ഈ മാസം 28ന് ആഘോഷിക്കാനും തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here