18
Jan 2019
Friday
Save Alappad

ഗോകുലം കേരള എഫ്.സിക്ക് തുടർച്ചയായ നാലാമത്തെ തോൽവി

gokulam fc

ഐ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് തുടർച്ചയായ നാലാമത്തെ തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചർച്ചിൽ ബ്രദേഴ്സിനോടാണ് ഗോകുലം തോറ്റത്. വില്ലിസ് പ്ലാസയുടെ ഇരട്ട ഗോളാണ് ഗോവൻ ടീമിന് ജയമൊരുക്കിയത്. ട്രിനിഡാഡ് ആന്‍റ് ടുബാഗോയിൽ നിന്നും ഗോകുലത്തിൽ എത്തിയ മാർക്കസ് ജോസഫ് 14ആം മിനിറ്റിലാണ് ഗോകുലത്തിന്റെ ഏകഗോൾ നേടിയത്.

Top