18
Jan 2019
Friday
Save Alappad

ശബരിമല പുനപരിശോധന ഹർജിയിലെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

court to consider report on rafale deal today

ശബരിമല പുനപരിശോധന ഹർജിയിലെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. നാഷണൽ അയ്യപ്പ ഭക്തരുടെ അസോസിയേഷനാണ് ഹർജി നൽകിയിരിക്കുന്നത് .ജനുവരി 22ആം തീയതിയാണ് ഹർജികൾ കോടതി പരിഗണിക്കുന്നത്. സുപ്രധാന കേസുകളിലെ നടപടികൾ റെക്കോഡ് ചെയ്യാമെന്നും സംപ്രേക്ഷണം ചെയ്യാമെന്നുമുള്ള കോടതി വിധി ഈ കേസിൽ പ്രാവർത്തികമാക്കണം എന്നാണ് ഹർജിയിലെ ആവശ്യം.മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് സുപ്രധാന കേസ്സുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ അനുവദിക്കുന്നതിനുള്ള നടപടികൾ എടുക്കണം എന്ന വിധി പുറപ്പടിവിച്ചത്.

Top